വടകര: ചെമ്മരത്തൂർ കീഴത്താരി പാലോളി നാരായണൻ നായർ (റിട്ട. പോസ്റ്റൽ ഡിപ്പാർട്മെൻറ് - 85) നിര്യാതനായി. ഭാര്യ: കാർത്യായനിയമ്മ. മക്കൾ: പ്രവീൺ കുമാർ (പ്രസിഡൻറ്് ഓൾ കേരള യൂനിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ), ശോഭ, പരേതനായ ചന്ദ്രൻ. മരുമക്കൾ: കുട്ടികൃഷ്ണൻ (റിട്ട. ആർമി), മിനി (റിലയൻസ്, കോഴിക്കോട്). സഹോദരങ്ങൾ: ജാനു അമ്മ, ഗോവിന്ദൻ നായർ, പരേതനായ കൃഷ്ണൻ നായർ.