പേരാമ്പ്ര: മുയിപ്പോത്തെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ കോവിലത്ത്കണ്ടി കുഞ്ഞികൃഷ്ണൻ നമ്പ്യാർ (86) നിര്യാതനായി. ഭാര്യ: മീനാക്ഷിയമ്മ. മക്കൾ: സജീവൻ, സജിനി, സന്തോഷ്, സവിത. മരുമക്കൾ: ദിവാകരൻ, മോഹനൻ, നിഷ. സഹോദരങ്ങൾ: പരേതയായ ഉണ്ണിച്ചറാമ്മ, നാരായണിയമ്മ, ചുരുതയിയമ്മ.