തിക്കോടി: കോഴിപ്പുറത്ത് താഴക്കുനി എൻ.കെ.പത്മനാഭൻ (64) നിര്യാതനായി. ഭാര്യ: കമല. മക്കൾ: പ്രബീഷ്, ഗ്രിബിത. മരുമക്കൾ: പ്രതീഷ്, രമ്യ. സഹോദരങ്ങൾ: അമ്മാളു, സരോജിനി, രവീന്ദ്രൻ (വരം പ്രിേൻറഴ്സ് തിക്കോടി).