തിക്കോടി: പാലൂരിലെ എരവത്ത് താമസിക്കും അങ്ങേക്കര വിജയൻ (62) നിര്യാതനായി. ഭാര്യ: രമ. മക്കൾ: വിജീഷ് (ദുൈബ), രജീഷ് (കുവൈത്ത്),നിജിഷ (കോഴിപ്പുറം). മരുമക്കൾ: സജിത്ത്, രമ്യ, അഞ്ജു.