തലയാട്: ചീടിക്കുഴി പൂവന്മല പി.ആര്. ബാലന് (54) നിര്യാതനായി. ഭാര്യ: ലീല. സഹോദരങ്ങള്‍: ചിരുതക്കുട്ടി, കാര്‍ത്തി, ഭാസ്കരന്, പ്രഭാകരന്, വാസു, ശേഖരന്, ശ്രീമതി.