തലയാട്: പാഞ്ഞാട്ട് മുഹമ്മദ് റഫീഖിെൻറ (ഹെന്ന ബാര്‍ബർഷോപ്പ് തലയാട്) ഭാര്യ ഷെരീഫ (42) നിര്യാതയായി. മക്കള്‍: സുഹൈല്‍, സുഹാദ. മരുമകള്‍: ഫാത്തിമത്ത് സുഹറ (നടുവണ്ണൂര്‍).