കോഴിക്കോട്: പെരുന്തിരുത്തി മേലെകരുപ്പാളി സുകുമാരെൻറ ഭാര്യ യോഗീമഠത്തിൽ ശകുന്തള (73) നിര്യാതയായി. മക്കൾ: സുരേഷ്ബാബു, വിനോദ്, മനോജ്, ഹരീഷ്. മരുമക്കൾ: രജിന, പ്രിയ, ഷൈനി, ഹേമലത.