ഫറോക്ക്: ചെനപ്പറമ്പ് സി.വൈ. ഒക്കു സമീപം രാമൻകുളങ്ങര ജാനു (74) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞൻ. മക്കൾ: അജിത, അംബിക, ഗിരീഷ് കുമാർ (ബ്രൈറ്റ് മെറ്റൽസ്), ഗണേഷ് കുമാർ (ഒമേഗ പാക്കേജ് പന്തീരാങ്കാവ്). മരുമക്കൾ: ശ്രീധരൻ കൊടിഞ്ഞി, വിജയൻ കോടമ്പുഴ, ദിവ്യ, സിജില. സംസ്കാരം ഞായർ രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.