തൊട്ടിൽപാലം: പൈക്കളങ്ങാടിയിലെ തെക്കേലക്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ് ഹാജി. മക്കൾ: സൂപ്പി (വൈസ് പ്രസി. കാവിലുംപാറ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി), പരേതനായ കുഞ്ഞബ്ദുല്ല, ജമാൽ, സക്കീർ (ഇരുവരും മാർക്കറ്റ് തൊട്ടിൽപാലം), ബഷീർ, അബ്ബാസ്, റിയാസ് (മൂവരും സൗദി), ഫൈസൽ, ഹസീന. മരുമക്കൾ: കരീം, സുബൈദ, റംല, ഹസീന, റുഖിയ, താഹിറ, സമീറ, ഷൈമ, ജസീല. സഹോദരങ്ങൾ: സൂപ്പി, ആയിഷ, മറിയം പരേതരായ അമ്മദ്, അബ്ദുല്ല, കുഞ്ഞേറ്റി.