കുന്ദമംഗലം: ചാത്തമംഗലം വെള്ളന്നൂർ പരേതരായ തനിയൻ, പറങ്ങോടി ദമ്പതികളുടെ മകൻ തടത്തുമ്മൽ വേലായുധൻ (64) നിര്യാതനായി. ഭാര്യ: ശോഭന (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കാൻറീൻ സ്റ്റാഫ്). മക്കൾ: ലിസ്ന, ലിംന. മരുമക്കൾ: ബൈജു. (സി.പി.ഒ. ചേവായൂർ പൊലീസ് സ്റ്റേഷൻ), ശ്രീരാജ് (ക്ലാർക്ക്, തേഞ്ഞിപ്പലം സഹകരണ റൂറൽ ബാങ്ക്). സഹോദരങ്ങൾ: ഇത്താരി, സരോജിനി, പരേതരായ അച്യുതൻ, രാജൻ.