താമരശ്ശേരി: പുതുപ്പാടി ഒടുങ്ങാക്കാട് തുംബോംപറമ്പിൽ ഹുസൈൻ (81) നിര്യാതനായി. ഭാര്യ: പരേതയായ കുട്ടീബി. മക്കൾ: ഇക്ബാൽ, അൻവർ (ഇരുവരും ദുബൈ), ഷാഹിദ, സൗദ. മരുമക്കൾ: നാസർ ബോംബെ (അണ്ടോണ), സിദ്ദീഖ് (താമരശ്ശേരി), നസിയ, അൻസിയ.