ചേമഞ്ചേരി: കാപ്പാട് പരേതനായ ചെറിയ കണ്ണൻകണ്ടി അബ്ദുല്ലയുടെ ഭാര്യ കല്ലിൽ ഖദീജ (82) നിര്യാതയായി. മക്കൾ: അബൂബക്കർ, അബ്ദുൽ സമദ് ബഷീർ, അഷറഫ്, ഫാത്തിമ, നഫീസ, ഷരീഫ, ഹാജറ, പരേതയായ യാസറ. മരുമക്കൾ: അബ്ദുൽ ഖാദർ കിഴക്കെ കളത്തിൽ, എച്ച്.എം ഖാദർകുട്ടി (അൽ ഐൻ), അഷറഫ് കണ്ണങ്കണ്ടി, ആഷിഖ്, പരേതനായ അബൂബക്കർ പള്ളിക്കലകത്ത്, ഹഫ്സ പുതിയപുരയിൽ, സാജിത കായമ്മർകണ്ടി, ശംസാദ മായൻ വീട്ടിൽ, ഫാത്തിമ മുണ്ടയിൽ. സഹോദരങ്ങൾ: പരേതനായ തായപ്പുരയിൽ കുഞ്ഞമ്മദ് ഹാജി (ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡൻറ്), പരേതയായ താപ്പുള്ളി ഫാത്തിമ.