നന്മണ്ട: മുൻ കാല ജനസംഘം പ്രവർത്തകനായിരുന്ന ചീക്കിലോട് മുന്നൂർക്കയിലെ ചോറ്റു കൊട്ടയിൽ ശ്രീധരൻ (78) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: രമേശൻ, രമണി, ജയശ്രീ, റീന. മരുമക്കൾ: രാജൻ (അന്നശ്ശേരി), രാജു (പുറക്കാട്ടിരി), നീതു രമേശ്.