കല്ലായ്: പടിഞ്ഞാറെ മുരിങ്ങത്ത് കോങ്കോട്ടിൽ ഹരിദാസൻ (49) നിര്യാതനായി. നമ്പിവീട് സ്ക്കൂളിന് സമീപം ചായക്കച്ചവടം നടത്തുകയായിരുന്നു. ഭാര്യ: ബിജി. മക്കൾ: വിസ്മയ, കീർത്തന. സഹോദരങ്ങൾ: ബാലൻ, ചന്ദ്രൻ, പരേതയായ ശാന്ത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മാനാരി ശ്മശാനത്തിൽ.