മാങ്കാവ്: പ്രഭാ അപ്പാർട്മെൻറിൽ രാജീവത്തിൽ ജയചന്ദ്രൻ നായർ (തമ്പുരാൻ മുക്ക് സരോജാലയം, തിരുവനന്തപുരം-82) നിര്യാതനായി. ഭാര്യ: പങ്കജം. മകൾ: രാജി. മരുമകൻ: സജീവ് കുമാർ. സഹോദരി: ശ്രീലതാ മോഹൻകുമാർ.