എകരൂല്‍: വള്ളിയോത്ത് പിലാത്തോട്ടത്തില്‍ പരേതനായ പര്യേയിയുടെ ഭാര്യ കുഞ്ഞായിശ (92) നിര്യാതയായി. മക്കള്‍: അമ്മദ്കോയ, കോയാലി (ഹോട്ടല്‍ ബ്രദേഴ്സ് എസ്റ്റേറ്റ്മുക്ക്), ആമിന, മുഹമ്മദ്. മരുമക്കള്‍: സെയ്തലവി (കിനാലൂര്‍), നഫീസ (എടന്നൂര്‍), മൈമൂന (എളേറ്റില്‍), സുഹറ (കായണ്ണ). ഖബറടക്കം ഞായറാഴ്ച രാവിലെ 10 ന് വള്ളിയോത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.