തൂണേരി: മാധ്യമം തൂണേരി ഏജൻറ് തെക്കെ ഇല്ലത്ത് കുമാരൻ (75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രജീഷ്, രജിത, രഗീഷ് (ബീവറേജസ് കോർപറേഷൻ വടകര). മരുമക്കൾ: സുനിൽ കല്ലിട്ടതിൽ, രമ്യ (തലായി)