ചക്കിട്ടപാറ: പാറത്തറ മുക്കിലെ പരേതനായ കാലായിൽ മാത്യുവിെൻറ ഭാര്യ അന്നകുട്ടി (85) നിര്യാതയായി. മക്കൾ: ജോസഫ്, ജോണി (ഫോറസ്റ്റ്, പെരുവണ്ണാമൂഴി), വിൽസൺ, ഗീത, മേരി. മരുമക്കൾ: രാജു വെങ്കട്ടക്കൽ, തോമസ് ഇരുപ്പക്കാട്ട്, മിനി, ഡെയ്സി, മോളി.