പൂനത്ത്: പരേതനായ നാടക നടൻ പൈങ്ങാട്ട് മാധവൻ നായരുടെയും നാരായണിയമ്മയുടെയും മകൻ രാജൻ നായർ (56) നിര്യാതനായി. പൂനത്ത് പുതിയോട്ടുമുക്കിലെ കച്ചവടക്കാരനായിരുന്നു. ഭാര്യ: രാധ അമ്മ. മക്കൾ: രജിത, ജിജിൽ (അബൂദബി). മരുമകൻ: പ്രശാന്ത് മാവൂർ (വിമുക്തഭടൻ). സഹോദരങ്ങൾ: ഗോവിന്ദൻ നായർ, ലക്ഷ്മിയമ്മ, ലീല അമ്മ, ദേവിയമ്മ, വിജയൻ നായർ (വിമുക്തഭടൻ).