കാട്ടിലപ്പീടിക: അമൃത നിവാസ് സുദർശൻ (57) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: അമല (ടീച്ചർ ദേവഗിരി കോളജ്), അമൃത (വിദ്യാർഥി ഫാറൂഖ് കോളജ്). പിതാവ്: പരേതനായ മാധവൻ. മാതാവ്: പരേതയായ നളിനി തോണിപുരക്കൽ. സഹോദരങ്ങൾ: പ്രഭാവതി, ശോഭ, സുനിൽകുമാർ, പരേതനായ സുരേഷ് ബാബു.