വെണ്ണക്കോട്: പൂക്കോട്ടു കുന്നുമ്മൽ മറിയുമ്മ (80) നിര്യാതയായി. മക്കൾ: ഉമ്മാച്ച, കദീജ, ഫാത്തിമ, ആയിഷ. മരുമക്കൾ: ഇബ്രാഹിം, അബ്ദുൽ ഖാദർ കരുവൻപൊയിൽ, പരേതനായ ആലി മലയമ്മ.