പയ്യോളി: തിക്കോടി പടിഞ്ഞാറെ നടുക്കണ്ടി തട്ടാൻറവിടെ ശ്രീധരൻ (74) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: നിഷ, ഷീന, ഷാനി, നിധീഷ്. മരുമക്കൾ: ജയേഷ്, ദേവരാജ്, രജീഷ്. സഹോദരങ്ങൾ: സരോജിനി, പ്രേമി, പരേതരായ കുഞ്ഞിരാമൻ, കുഞ്ഞികൃഷ്ണൻ, അമ്മാളു, കല്യാണി, നാരായണി, ജാനകി, ലക്ഷ്മി.