വടകര: പഴങ്കാവിലെ തറോൽ താമസിക്കുന്ന പള്ളിപറമ്പത്ത് ദാമു (90) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സത്യൻ, വിനോദൻ, പ്രകാശൻ (മസ്കത്ത്), കമല, ശോഭ, ബിന്ദു.