വടകര: മേപ്പയിൽ രയരോത്ത് ഇ.എം. രാജക്കുറുപ്പ് (77) നിര്യാതനായി. ഭാര്യ: ചന്ദ്രിക (റിട്ട. അധ്യാപിക, എം.യു.എം.എച്ച്.എസ്.എസ് വടകര). മകൻ: അഡ്വ: പ്രശാന്ത്. മരുമകൾ: ശ്രീകല (അധ്യാപിക, വേളം എച്ച്.എസ്.എസ്). സഹോദരൻ: പരേതനായ ഗോപിനാഥൻ.