പയ്യോളി: കൊളാവിപ്പാലം പുത്തൻപറമ്പത്ത് കുഞ്ഞിക്കണ്ണൻ (79) നിര്യാതനായി. ഭാര്യ: ജാനകി. മകൾ: റീജ. മരുമകൻ: അശോകൻ (പയ്യോളി). സഹോദരങ്ങൾ: കല്യാണി, പരേതയായ നാരായണി.