കോഴിക്കോട്: കണ്ണൂർ പഴയങ്ങാടി സ്വദേശി പി.പി. ഇബ്രാഹിം കുട്ടി (86) കോഴിക്കോട് ആറാം ഗേറ്റിനു സമീപമുള്ള വസതിയിൽ നിര്യാതനായി. ഭാര്യ: ആയിശ ഇബ്രാഹിം. മക്കൾ: പരേതനായ സാദിഖ് അലി, സാജിദ, ശക്കീല. മരുമക്കൾ: ഹസീന, എസ്.എം. ശരീഫ്, പി.കെ. മഹ്മൂദ്.