പേരാമ്പ്ര: മുതുവണ്ണാച്ചയിലെ കുന്നില്‍ കുഞ്ഞിരാമക്കുറുപ്പ് (80) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കള്‍: ഗോപി, കെ. രാഘവന് (ബി.ജെ.പി ജില്ല കമ്മിറ്റി അംഗം), ശ്രീജ, ദിനേശന്. മരുമകള്‍: ജയന്തി, പ്രജിഷ, വിനോദന്‍ (വാല്യക്കോട്), ജിസ്ന.