പേരാമ്പ്ര : നടുവണ്ണൂര്‍ ജി.എച്ച്.എസ്.എസ് അധ്യാപകന് കടിയങ്ങാട് താഴെ കരുവാറപ്പൊയില്‍ ടി.കെ. പ്രകാശന് (44) നിര്യാതനായി. പിതാവ്: ഗോപാലന് നായര്‍. മാതാവ്: കല്യാണി അമ്മ. ഭാര്യ: സന്ധ്യ (അധ്യാപിക ജി.എല്‍.പി നീറോത്ത്). മകന്: ഹരിചന്ദ് സഹോദരങ്ങള്‍: ഗീത, വത്സല (അധ്യാപിക. എ.യു.പി.എസ് കുഞ്ഞോം)