പാലേരി: കവിയും കായക്കൊടി ഹൈസ്കൂള്‍ മലയാളം അദ്ധ്യാപകനുമായിരുന്ന പാലേരി പടിഞ്ഞാറേച്ചാലില്‍ തെക്കേടത്ത് സത്യനാഥന് (64) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: അശ്വതി, അഖില്‍ രാം. മരുമകന്: വിപിന്‍. സഹോദരങ്ങള്‍: സുശീല, നിര്‍മല, ജാനു, വേണുഗോപാലന്‍, വസുമതി, ഹരിദാസ്, ഊര്‍മ്മിള.