പേരാമ്പ്ര: ചെറുവണ്ണൂർ പന്നിമുക്കിലെ കുഴിച്ചാലിൽ നാരായണൻ (68) നിര്യാതനായി. സഹോദരങ്ങൾ: ജാനകി (കല്ലോട്), പരേതരായ മാത, അമ്മാളു, ജാനു.