ചേമഞ്ചേരി: സുനാമി കോളനി വലിയാണ്ടി കാപ്പാട് കൈച്ചുമ്മ (65) നിര്യാതയായി. മകൾ: നഫീസത്ത് ബീവി. മരുമകൻ: മുഹമ്മദലി