ഈസ്റ്റ്ഹിൽ: തിരുത്തിയിൽ പരേതനായ പെരവൻകുട്ടിയുടെ മകൻ ജഗദീശൻ (61) നിര്യാതനായി. മാതാവ്: മീനാക്ഷി. ഭാര്യ: ശോഭന. മക്കൾ: അവിനാശ്,അനഘ. മരുമകൻ: ധന്യ. സഹോദരങ്ങൾ: സതീശൻ, ഗോമതി