ബംഗളൂരു: കോവിഡ് ബാധിച്ച് ബംഗളൂരുവിൽ കോഴിക്കോട് ചാലിയം പിന്പുറത്ത് വീട്ടില്‍ പി.ടി. രഘുനാഥെൻറ മകനും ഐ.എസ്.ആര്.ഒയില്‍ താൽക്കാലിക ജീവനക്കാരനുമായ പി.ആര്. രമിന്‍(32) മരിച്ചു. ഏപ്രില്‍ രണ്ടിനാണ് കോവിഡ് സ്ഥിരീകരിച്ചത്. പിതാവ്: പി.ടി. രഘുനാഥന്. മാതാവ്: യമുന. സഹോദരന്: രനീഷ്.