വടകര: മൂന്നാം ഗേറ്റ് റോഡിൽ റമീസ് മൻസിലിൽ താമസിക്കുന്ന പറമ്പത്ത് താഴെയിൽ അബ്ദുൽ ഹമീദ് (73) കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുൻ രജിസ്ട്രാർ അബ്ദുല്ലയുടെ മകനാണ്. ഭാര്യ: റാബി. മക്കൾ: വഹീദ, റമീസ്. മരുമക്കൾ: അഷ്റഫ്, ഫസീല.