മാറനല്ലൂര്‍: ഊരൂട്ടമ്പലം പിരിയാകോട് സനല്‍ സദനത്തില്‍ ശ്രീധരന് നായരുടെ ഭാര്യ ആനന്ദവല്ലിയമ്മ (74) നിര്യാതയായി. മക്കള്‍: സനല്‍കുമാര്‍, സനല്‍കുമാരി, സജികുമാര്‍. മരുമക്കള്‍: എസ്. ഗീത, കെ.എസ് മോഹനകുമാര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.