തിരുവനന്തപുരം: വള്ളക്കടവ് വിദ്യാഗാർഡനിൽ ഫാത്തിമ മൻസിലിൽ റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ ഷാഹുൽ ഹമീദ് (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ബാദുഷ, നൗഷാദ്, അസീം. മരുമക്കൾ: നസിയ, ഷംന, ഷൈനി.