മാങ്കാവ്: കച്ചേരികുന്ന് പരേതനായ ഗണപതി ആചാരിയുടെ ഭാര്യ രാജേശ്വരി (74) നിര്യാതയായി. മക്കൾ: ഉഷ, തുളസി, സെൽവൻ (തമ്പി), വിജയ, സുധ, അനിൽ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന്.