വടകര: മണിയൂർ എളമ്പിലാട്ടെ മീത്തലെ പെരുവനാട്ട് ബാലകൃഷ്ണൻ (56) യു.എ.ഇയിൽ നിര്യാതനായി. ഭാര്യ: ബിന്ദു. മകൻ: അഭയ് കൃഷ്ണ. പിതാവ്: പരേതനായ കുഞ്ഞുണ്ണിക്കുറുപ്പ്. മാതാവ്: പാർവതി അമ്മ. സഹോദരി: ഗീത.