കൊടുവള്ളി: പരപ്പൻപൊയിൽ ജീനാംതൊടുകയിൽ പരേതനായ കുഞ്ഞായിൻ ഹാജിയുടെ മകൻ അബ്ദുൽ അസീസ് (53) നിര്യാതനായി. മാതാവ്: കുഞ്ഞിപ്പാത്തുമ്മ. ഭാര്യ: ആയിശബി. മക്കൾ: മുഹമ്മദ് ആശിഖ്, ഫിദ നസ്റിൻ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ജെ.ടി. അബ്ദുറഹിമാൻ (പ്രസിഡൻറ്, താമരശ്ശേരി ഗ്രാമപഞ്ചായത്ത്), അബ്ദുൽ ഹമീദ് (അധ്യാപകൻ, മങ്കട വെള്ളിക്കാപ്പറ്റ ബ്ലൈൻഡ് സ്കൂൾ), അൻവർ സാദത്ത്, ജാഫർ സലാഹുദ്ദീൻ, അബ്ദുൽ ശുക്കൂർ (ഖത്തർ), കുൽസുബി, ഹഫ്സത്ത്, ഷഹർബാൻ, പരേതയായ സുമീറ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് വാവാട് ജുമാമസ്ജിദിൽ