തിരുവങ്ങൂർ: വെറ്റിലപ്പാറ പരേതനായ ഊളംപറമ്പത്ത് ഗോവിന്ദൻ നായരുടെ ഭാര്യ മാളുഅമ്മ (92) നിര്യാതയായി. മക്കൾ: ജഗദീശൻ (റിട്ട. നേവൽ ബേസ്, കൊച്ചി), ജയാനന്ദൻ (എസ്.ബി.ഐ ലൈഫ്, കൊയിലാണ്ടി), ശാന്ത, പി. ബിന്ദു (കേരള ഫീഡ്സ് തിരുവങ്ങൂർ).