ഇരിങ്ങണ്ണൂർ: നങ്ങാറൻ ചാലിൽ പരേതനായ കണാരെൻറ ഭാര്യ ചീരു (90) നിര്യാതയായി. മക്കൾ: ദേവി, ചന്ദ്രി (റിട്ട. നഴ്സിങ് അസിസ്ൻറ്, ഗവ. ആയുർവേദ അശുപത്രി അഴിയൂർ), എൻ.സി. ബാലൻ (ടെയ്ലർ, ഇരിങ്ങണ്ണൂർ). മരുമക്കൾ: ഗോപാലൻ കൊല്ലൻറവിട (എസ്.എൻ.ഡി.പി ഇരിങ്ങണ്ണൂർ ശാഖ സെക്രട്ടറി), കൃഷ്ണൻ കണ്ണൂക്കര (റിട്ട. നഴ്സിങ് അസിസ്റ്റൻറ്, ഗവ. ആയുർവേദ ആശുപത്രി അഴിയൂർ), ഷീജ (ചോമ്പാല).