കോഴിക്കോട്: മലാപ്പറമ്പ് ഹൗസിങ് കോളനിയിൽ എ.ടി. കൃഷ്ണൻ (85) നിര്യാതനായി. ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്. കുടുംബാസൂത്രണ വിഭാഗത്തിൽ മികച്ച പ്രവർത്തനത്തിന് സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചിരുന്നു. ഭാര്യ: ദേവു (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ). മക്കൾ: എ.ടി. ബിബിൻ കിഷോർ, ഷർമിള. മരുമക്കൾ: കരിപ്രത്ത് ശ്രീശൻ (കെ.കെ ബേക്കറി), ബേബി.