പയ്യോളി: ചിങ്ങപുരം സി.കെ.ജി ഹൈസ്കൂൾ റിട്ട. അധ്യാപിക പള്ളിക്കര ‘വരദ’യിൽ നളിനി (73) നിര്യാതയായി. ഭർത്താവ്: വള്ളിൽ രാജഗോപാലൻ (റിട്ട. പ്രിൻസിപ്പൽ, മോഡൽ പോളിടെക്നിക് വടകര). മക്കൾ: എൻ.ആർ. രഞ്ജിത്ത് (ബംഗളൂരു), റോസ്നരാജ്. മരുമക്കൾ: ഷമീജ, ജോഷിൽ (ആർമി). സഹോദരങ്ങൾ: ജാനകി, ലക്ഷ്മി (ഇരുവരും വില്യാപ്പള്ളി), കരുണൻ (വിമുക്തഭടൻ, ഗുജറാത്ത്), പരേതരായ മാതു, ശങ്കരൻ, ബാലൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് പള്ളിക്കര നൈവാരണി ക്ഷേത്രത്തിനു സമീപമുള്ള വീട്ടുവളപ്പിൽ.