കക്കട്ടിൽ: കൈവേലി കിളിയനാടുംപൊയിൽ നാരായണി (73) നിര്യാതയായി. ഭർത്താവ്: കെ.പി. കണ്ണൻ. മക്കൾ: അനന്തൻ, ശ്രീല (അംഗൻവാടി വർക്കർ, മുള്ളമ്പത്ത്), ശ്രീനിൽ (പോസ്റ്റ് ഓഫിസ്, തൊട്ടിൽപാലം). മരുമക്കൾ: ബിന്ദു, ശാലിനി (മാവേലി സ്റ്റോർ, മുള്ളമ്പത്ത്). സഹോദരങ്ങൾ: മാതു, കൃഷ്ണൻ.