പയ്യോളി: പുറക്കാട് അച്ചംവീട്ടിൽ താഴ വടക്കയിൽ കുഞ്ഞബ്ദുല്ല (83) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: വി.ടി. കുഞ്ഞമ്മദ്, നഫീസ, വടക്കയിൽ കുഞ്ഞിമൊയ്തീൻ, ഷംസുദ്ദീൻ, ജലീൽ, സുമയ്യ. മരുമക്കൾ: മുംതാസ്, വരിക്കോളി അബൂബക്കർ, സൈനബ, റസിയ, റഹീമ, മുസ്തഫ. സഹോദരങ്ങൾ: പരേതരായ കുഞ്ഞാമു, മൊയ്തു, മറിയം, ആയിശ, കദീശ, ആസ്യ.