പയ്യോളി: പള്ളിക്കരയിലെ തിയ്യിലേരി താമസിക്കുന്ന മാടായി കുഞ്ഞബ്ദുള്ള (78) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മുസ്തഫ (ഖത്തർ), നൗഫൽ, സീനത്ത്, സാജിദ, സാബിറ. മരുമക്കൾ: മുനീറ, സലീന, പരേതനായ മജീദ്, അബ്ദുറഹിമാൻ, ഷമീൽ. സഹോദരങ്ങൾ: കുഞ്ഞയിഷ, പരേതരായ മമ്മദ്, മൊയ്തീൻ, കുട്ട്യാലി, മറിയം.