കോഴിക്കോട്: തോണംകോട്ട് രാധ (80) നിര്യാതയായി. മക്കൾ: വസന്ത, രഘു, സുരേഷ് (സി.ഐ.ടി.യു സംസഥാന കമ്മിറ്റി അംഗം). മരുമക്കൾ: പരേതനായ ഹരിദാസൻ, ഷൈജ, രജിഷ.