നരിപ്പറ്റ: കക്കട്ടിൽ ടാക്സി ഡ്രൈവറായിരുന്ന വലിയപറമ്പത്ത് ടി.കുമാരൻ (69) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: സിമ്മി, ശ്രീരാഗി. മരുമക്കൾ: വിനോദൻ, രാഘേഷ്. സഹോദരൻ: രാജൻ.