കോഴിക്കോട്: പരേതനായ കല്ലിങ്ങൽ നാസറിെൻറ ഭാര്യ കെ.വി. സുലൈഖ (45) നിര്യാതയായി. പരേതരായ കെ.വി. ബീരാൻ കോയയുടെയും (സ്വദേശി അച്ചാർ) കാപ്പിത്തോട്ടത്തിൽ കദീശബിയുടെയും മകളാണ്. മകൻ: അബ്ദുൽ റോഷൻ (ട്രാവൽ വേവ്സ്, ബീച്ച് റോഡ്), റിസ ആമിന. മരുമകൾ: ഫറ (അത്തോളി). സഹോദരങ്ങൾ: കെ.ടി. സലീം, സാഹറത്ത്, നാദിറ, പരേതനായ കെ.ടി. സാദിഖ് (സ്വദേശി അച്ചാർ)