കൊടുവള്ളി: കിഴക്കോത്ത് പരേതനായ കരിപ്പിടിപൊയിൽ ചെക്കുട്ടിയുടെ മകൻ ബാബു (60) നിര്യാതനായി. മാതാവ്: മാധവി. ഭാര്യ: രമണി. മക്കൾ: ബിപിത്ത്, അനൂപ്, ബിനൂപ്. സഹോദരങ്ങൾ: മീനാക്ഷി, അശോകൻ, ശാന്ത, സത്യബാലകൃഷ്ണൻ, പരേതനായ രാജൻ.